Be a fire to the world
ഡാനിയേൽ അച്ഛന്റെ ധ്യാനം കൂടണം എന്നുള്ളത് എന്റെ വലിയാഗ്രഹമായിരുന്നു..... Mar Ivanios കോളേജിൽ വെച്ചു നടന്ന 3ദിവസത്തെ ധ്യാനം വളരെയധികം ഹൃദയസ്പർശിയായിരുന്നു..ജോൺ പോൾ ബ്രദറിന്റെ ജീവിതനുഭവം ശെരിക്കും എന്റെ ഉള്ളിൽ ഒരു fire നൽകി...... കോളേജിൽ..... ക്ലാസ്സ് റൂമിൽ...... സമൂഹത്തിൽ ഒക്കെ നമ്മൾ ഒരു fire ആകണം എന്നുള്ള ബ്രിദറിന്റെ ശബ്ദം ഇപ്പോളും കാതുകളിൽ മന്ത്രിക്കുന്നു......mentally ഒരുപാട് മെച്ചപ്പെടാൻ ഈ dhyanom എന്നെ സഹായിച്ചു....ജീവിതത്തിൽ തളർന്നു പോകാതെ പ്രതീക്ഷ വെച്ച് മുന്നേറുവാൻ ആത്മവിശ്വാസംനല്കുന്നതാരുന്നു അച്ചന്റെ വാക്കുകൾ......ശെരിക്കും ഒരു healing തെറാപ്പി തന്നെയായിരുന്നു.....
No comments:
Post a Comment