Sunday, October 30, 2022

Friday, October 28, 2022

Haske-talent day♥️


 വാടി വീഴുന്ന ഓരോ ചെടികൾക്കുള്ളിലും.... കൊഴിഞ്ഞു വീഴുന്ന ഓരോ പൂക്കൾക്കുളിലും ഉണ്ടാകും...    ഒറിറ്റ് ജലം  കിട്ടിയാൽ ഞാനും ഒരു പൂവായും ചെടിയായും  വളരുമെന്നൊരു ആഗ്രഹം.....

Talent day of physical science department❣️

Wednesday, October 26, 2022

Rhombus

എല്ലാവരുടെയും  കയ്യടി വാങ്ങിക്കൊണ്ടു അതിമനോഹരമായൊരു  പ്രകടനമായിരുന്നു  natural science ന്റെയും.... Maths ഡിപ്പാർട്മെന്റെയും....... മഴവില്ലിലെ  7കളർസ്  പോലെ...നാച്ചുറൽ സയൻസിലെ  7 മിടുക്കികളുടെ  പ്രകടനം അതിമനോഹരമായിരുന്നു...... Mime, മോണോആക്ട്  തുടങ്ങിയ  talents കാട്ടി maths departmentum അവരോട് തോളോടുത്തോൾ കഴിവ് തെളിയിച്ചു.....

ഇതെല്ലാം കണ്ടു adutha ദിവസം പരുപാടി അവതരിപ്പിക്കണ്ട  ഞങ്ങൾ നെഞ്ചിടിപ്പോടെ    ആവലാതി പൂണ്ടുനിന്നു......



Tuesday, October 25, 2022

Talent hunt beginzzz😌

 Ignited mind of youth is the most powerful resource on the earth.......

അങ്ങനെ..  വന്ന  ദിവസം മുതൽ  ടീച്ചേർസും  ഞങ്ങളും  കാത്തിരുന്ന ആ ദിനം എത്തി....ഇന്ന് ഒക്ടോബർ 25  ..... ചങ്ങിടിപ്പോടെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റും മലയാളം ഡിപ്പാർട്മെന്റും രാവിലെ മുതൽ  distrubed arunuuu ക്ലാസ്സിൽ.... Oru സാമ്പിൾ വെടിക്കെട്ട് എന്ന ഇതു പോലെ  അവരുടെ പ്രകടനം ഞങ്ങളെ ഒരുപാട് enjoy ചെയ്യിപ്പിച്ചു.......




Monday, October 17, 2022

Switch your mentality from" I'm broken and helpless" to " I'm growing & healing "and watch how your life changes, for the better.


MTTC life loading........ 🥰

Sunday, October 16, 2022

Campus retreat

Be a fire to the world 

ഡാനിയേൽ അച്ഛന്റെ ധ്യാനം കൂടണം എന്നുള്ളത് എന്റെ വലിയാഗ്രഹമായിരുന്നു..... Mar Ivanios കോളേജിൽ വെച്ചു നടന്ന 3ദിവസത്തെ ധ്യാനം വളരെയധികം ഹൃദയസ്പർശിയായിരുന്നു..ജോൺ പോൾ ബ്രദറിന്റെ ജീവിതനുഭവം ശെരിക്കും എന്റെ ഉള്ളിൽ ഒരു fire നൽകി...... കോളേജിൽ..... ക്ലാസ്സ്‌ റൂമിൽ...... സമൂഹത്തിൽ ഒക്കെ നമ്മൾ ഒരു fire ആകണം എന്നുള്ള ബ്രിദറിന്റെ ശബ്ദം ഇപ്പോളും കാതുകളിൽ മന്ത്രിക്കുന്നു......mentally ഒരുപാട് മെച്ചപ്പെടാൻ ഈ dhyanom എന്നെ സഹായിച്ചു....ജീവിതത്തിൽ തളർന്നു പോകാതെ പ്രതീക്ഷ വെച്ച് മുന്നേറുവാൻ ആത്മവിശ്വാസംനല്കുന്നതാരുന്നു അച്ചന്റെ വാക്കുകൾ......ശെരിക്കും ഒരു healing തെറാപ്പി തന്നെയായിരുന്നു.....



Friday, October 14, 2022

ജെറിക്കോ prayer@Mttc

 പരിശുദ്ധ ജപമാലറാണീ..... ഞങ്ങൾക്കായി പ്രാർത്ഥിക്കണേ.......














Thursday, October 13, 2022

MEDIA CLUB INAUGURATION @MTTC





















"THEO PRESS 2K22" ,the media club inauguration had done by Mr.C.j Vahid Changappally,senior news reader of doordarshan kendra on 13/10/2022.

Monday, October 10, 2022

Thursday, October 6, 2022

Second chapter starts from here..

 


കണ്ണൂരിൽ ജനിച്ചു വളർന്ന എനിക്ക് ഒരുപാട് ആഗ്രഹമായിരുന്നു bed നു എങ്കിലും outside കണ്ണൂർ പഠിക്കണം എന്നുള്ളത്....... ഡിഗ്രിയും പിജിയും വീടിനുഅടുത്തുള്ള ഒരേ കോളേജിൽ പഠിച്ച ഞാൻ ആ കോളേജിൽ തന്നെ  bed കൂടി ഇല്ലാത്തതിനു njn ദൈവത്തിനു നന്ദി പറഞ്ഞു...... ഇല്ലങ്കിൽ എന്റെ ലൈഫിന്റെ 7 കൊല്ലം ആ clgil തന്നെ ആയിപ്പോയേനെ...... Bed നു കണ്ണൂർ യൂണിവേഴ്സിറ്റി ബഹിഷ്കരിച്ച എന്നെ ദൈവം  mar theophilus ൽകൊണ്ടുവന്നാക്കി......ഇതുവരെ കേട്ടുപോലും പരിചയം ഇല്ലാത്ത ഈ കോളേജിൽ  ഞാൻ എത്തപെട്ടത് ദൈവനിയോഗമായി ഞാൻ കാണുന്നു.....
Today onwards I'm waiting for the second chapter of my life...

DELHI CHALLO......