Tuesday, October 25, 2022

Talent hunt beginzzz😌

 Ignited mind of youth is the most powerful resource on the earth.......

അങ്ങനെ..  വന്ന  ദിവസം മുതൽ  ടീച്ചേർസും  ഞങ്ങളും  കാത്തിരുന്ന ആ ദിനം എത്തി....ഇന്ന് ഒക്ടോബർ 25  ..... ചങ്ങിടിപ്പോടെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റും മലയാളം ഡിപ്പാർട്മെന്റും രാവിലെ മുതൽ  distrubed arunuuu ക്ലാസ്സിൽ.... Oru സാമ്പിൾ വെടിക്കെട്ട് എന്ന ഇതു പോലെ  അവരുടെ പ്രകടനം ഞങ്ങളെ ഒരുപാട് enjoy ചെയ്യിപ്പിച്ചു.......




No comments:

Post a Comment

Innovative model

 Inorder to taught change of state of matter i introduced a model of water cycle.