എല്ലാവരുടെയും കയ്യടി വാങ്ങിക്കൊണ്ടു അതിമനോഹരമായൊരു പ്രകടനമായിരുന്നു natural science ന്റെയും.... Maths ഡിപ്പാർട്മെന്റെയും....... മഴവില്ലിലെ 7കളർസ് പോലെ...നാച്ചുറൽ സയൻസിലെ 7 മിടുക്കികളുടെ പ്രകടനം അതിമനോഹരമായിരുന്നു...... Mime, മോണോആക്ട് തുടങ്ങിയ talents കാട്ടി maths departmentum അവരോട് തോളോടുത്തോൾ കഴിവ് തെളിയിച്ചു.....
ഇതെല്ലാം കണ്ടു adutha ദിവസം പരുപാടി അവതരിപ്പിക്കണ്ട ഞങ്ങൾ നെഞ്ചിടിപ്പോടെ ആവലാതി പൂണ്ടുനിന്നു......
No comments:
Post a Comment