കണ്ണൂരിൽ ജനിച്ചു വളർന്ന എനിക്ക് ഒരുപാട് ആഗ്രഹമായിരുന്നു bed നു എങ്കിലും outside കണ്ണൂർ പഠിക്കണം എന്നുള്ളത്....... ഡിഗ്രിയും പിജിയും വീടിനുഅടുത്തുള്ള ഒരേ കോളേജിൽ പഠിച്ച ഞാൻ ആ കോളേജിൽ തന്നെ bed കൂടി ഇല്ലാത്തതിനു njn ദൈവത്തിനു നന്ദി പറഞ്ഞു...... ഇല്ലങ്കിൽ എന്റെ ലൈഫിന്റെ 7 കൊല്ലം ആ clgil തന്നെ ആയിപ്പോയേനെ...... Bed നു കണ്ണൂർ യൂണിവേഴ്സിറ്റി ബഹിഷ്കരിച്ച എന്നെ ദൈവം mar theophilus ൽകൊണ്ടുവന്നാക്കി......ഇതുവരെ കേട്ടുപോലും പരിചയം ഇല്ലാത്ത ഈ കോളേജിൽ ഞാൻ എത്തപെട്ടത് ദൈവനിയോഗമായി ഞാൻ കാണുന്നു.....
Today onwards I'm waiting for the second chapter of my life...
Good
ReplyDelete