Tuesday, November 1, 2022

കേരളപ്പിറവി @ mttc

 "കേരളം എന്നുകേട്ടാലോ തിളക്കണം ചോര നമ്മുക്ക് ഞരമ്പുകളിൽ".......



മലയാളം എന്നത്  മലയാളികളുടെ ജീവിതം തന്നെയാണ്... അത്  മലയാളികളുടെ ജീവിതത്തിൽനിന്ന്  അകറ്റപ്പെടേണ്ട വസ്തുതയല്ല....അതിനാൽ മലയാളത്തിന്റെ തനിമ കാത്തുസൂക്ഷിക്കേണ്ടത്  മലയാളി മക്കളായ നാം ഓരോരുത്തരുമാണ്  .....

No comments:

Post a Comment

Innovative model

 Inorder to taught change of state of matter i introduced a model of water cycle.