Thursday, December 22, 2022

Christmas corner of physical science ♥️

X mas corner of physical science 🥰

നാച്ചുറൽ സയൻസ് ഡിപ്പാർട്മെന്റ് ക്രിസ്മസ് കോർണർ കോമ്പറ്റിഷൻ നടത്തിയിരുന്നു..... സീനിയർസും ജൂനിയർസും ഒരേപോലെ effort ഇട്ട് നല്ലൊരു xmas കോർണർ ഞങ്ങൾ തയ്യാറാക്കി.....      തട്ടി കൂട്ടിയതാണെകിലും  വളരെ നല്ലൊരു  ക്രീയേറ്റീവ് ഐഡിയ തന്നെയായിരുന്നു ഇത്...ഞങ്ങൾക്ക് 2 nd prize ayirunu കിട്ടിയത്,.🌚.... അതിൽ ഞങ്ങൾക് നിരാശ തോന്നി.... എന്തയാലും നിങ്ങൾക് ഇഷ്ടപ്പെട്ടു ഞങ്ങളെ creativity... ♥️

No comments:

Post a Comment

Innovative model

 Inorder to taught change of state of matter i introduced a model of water cycle.