ഇന്ന് കോളേജ് യൂണിയൻ ഇലക്ഷൻ ആയിരുന്നുന്നു..... ഒരു ക്ലാസ്സിൽനിന്ന് 3 ആളുകൾവീതം വന്നിരുന്നു....... വളരെ മത്സരബുദ്ധിയോടെ ഓരോ പോസ്റ്റിനും വേണ്ടി പങ്കെടുക്കാൻ എല്ലാരും readyayirunuu..... തോറ്റു പോയവർ പിന്മാറാതെ അടുത്ത പോസ്റ്റിലേക്ക് veedum പൂർവാധികം ശക്തിയോടെ വീണ്ടുംപോരടി....... ഒടുവിൽ സോഷ്യൽ സയൻസിലെ Renjitha ചെയർമാൻ ayiittula 18 മെമ്പർ യൂണിയൻ നിലവിൽ vannuu..... വളരെ നല്ലൊരു day ആയിരുന്നുന്നു......
No comments:
Post a Comment