Thursday, December 8, 2022

UNION OATH TAKING CEREMONY

 

UNION OATH TAKING CEREMONY

ഇന്നത്തെ ദിനം വളരെ പ്രത്യേകത ഉള്ളതായിരുന്നു. ഞങ്ങളുടെ യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞ എടുക്കൽ ഇന്ന് ആയിരുന്നു.  ഉച്ചക്ക് oath taking ceremony kk വേണ്ട തയാറെടുപ്പുകൾ നടത്തി. ഓരോ ചുമതലകൾ വഹിക്കുന്നവരും അവരവരുടെ പ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. എല്ലാത്തിനുമൊടുവിൽ കോളേജിലെ എല്ലാവർക്കും മധുരപലഹാര വിതരണം നടത്തി.

No comments:

Post a Comment

Innovative model

 Inorder to taught change of state of matter i introduced a model of water cycle.