SunRise university സംഘടിപ്പിച്ച നാഷണൽ സെമിനാരിൽ mttc യെ പ്രതിനിധികരിച്ചു ഞങ്ങൾ 4 പേർ പങ്കെടുത്തു.... പട്ടം റോയൽ ഹോട്ടലിൽ വച്ചായിരുന്നു സെമിനാർ ഉണ്ടായിരുന്നത്.. ആദ്യമായാണ് ഒരു നാഷണൽ സെമിനാറിൽ പേപ്പർ പ്രസന്റ് ചെയ്യുന്നത്റിലൂടെ എങ്ങനെയാണ് പേപ്പർ പ്രസന്റ് ചെയ്യേണ്ടതെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മനസ്സിലായി.. ആദ്യത്തെ എക്സ്പീരിയൻസ് ആയിരുന്നു....... അതുകൊണ്ട് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മനസ്സിലായി.....ജോജു സാർ ആയിരുന്നു ഞങ്ങളെ മോട്ടിവേറ്റ് ചെയ്ത് ആ സെമിനാറിൽ പങ്കെടുപ്പിക്കാൻ ഒരു പിന്നിൽ പ്രധാന ശക്തിയായി നിന്നത്........ഞാൻ അവതരിപ്പിച്ച subject space reaserch ആരുന്നു...ഈ സെമിനാറിലെ പോരായ്മകൾ മറികടന്ന് കൊണ്ട് അടുത്ത സെമിനാറിൽ പൂർവാധികം ശക്തിയോടെ പുതിയ പേപ്പർഅവതരിപ്പിക്കാൻ ആകും എന്ന ആത്മവിശ്വാസത്തോടെ ഞങ്ങൾ അവിടെ നിന്നും പടിയിറങ്ങി.....




No comments:
Post a Comment