Benedict സാറിന്റെ അവസാനത്തെ ക്ലാസ്സ് ആരുന്നു ഇന്ന്.... തന്റെ 30 വർഷത്തെ അദ്ധ്യാപന ജീവിതത്തോട് വിടപറയുന്നതിന്റെ മുഴുവൻ ദുഃഖവും അദേഹത്തിന്റെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു.... Skills of microteching ആയിരുന്നു സാർ ഞങ്ങൾക് ക്ലാസ്സ് എടുത്തത്....... ഇന്നത്തെ sirnte ക്ലാസ്സിൽ വളരെയേറെ ശ്രെദ്ധയോടെയായിരുന്നു ഞങ്ങൾ എല്ലാരും...... Clss കഴിഞ്ഞപ്പോൾ അദ്ദേഹം തന്റെ അധ്യാപക ജീവിതത്തെക്കുറിച് പറഞ്ഞത് കണ്ണീർക്കണങ്ങളാൽ ആയിരുന്നു...... ഒരുപാട് അനുഭവസമ്പത് ഉള്ള ഒരു നല്ലൊരു അദ്ധ്യാപകന്റെ പടിയിറക്കത്തിൽ ഞങ്ങളും ഒരുപാട് ദുഖിതരായിരുന്നു .....
Thankyou dear sir♥️💓🥰..........
No comments:
Post a Comment