Internship day 25
ഇന്ന് ടീച്ചിംഗ് പ്രാക്ടീസ് 25 ആം day..... 8R le എന്റെ പിള്ളേർ എന്റെ ഹൃദയത്തിന്റെ ഭാഗമായി കഴിഞ്ഞെന്ന് മനസിലാക്കിയ ഒരു ദിനം..... 5 hr 8R ന്റെ വരാന്തായിലൂടെ നടന്നപ്പോ ടീച്ചറെ ഇങ്ങോട്ട് വാ... ഫ്രീ periodaaa ന്ന് paranju എന്നെ ക്ലാസ്സിലേക്ക് വിളിച്ചു കേറ്റിയ എന്റെ പിള്ളേർ.... Achievement test answer paper koduthpppo avark ഉണ്ടായ ഒരു happiness.... അവരുടെ കുസൃതിയും.... Teacherenn ulla viliyum... Ellom njnn enjoy cheyyund othriii ..... sherikkum paranja i will miss them badly.... 2,3 day കൂടിയേ ഇനി ഇവരുടെ കൂടെ ullaloo എന്നോർക്കുമ്പോ ഒരു സങ്കടം.....school ile mid term examinu nigalellom nalla mark vagii kanananom ennuu enik nlla agraham undenn paranjppo... Njgal ellarum full mark vagikkum teacherenn parayuna kettpo orupad sandosham thoniii ...... Teaching practice kazhiyndarunnunn thonnii pokunuuu valland......
No comments:
Post a Comment