Wednesday, July 24, 2024

Sports day

 

SPORTS DAY(24-07-2024)

ഇന്ന് കോളേജിൽ സ്പോർട്സ് ഡേ ആയിരുന്നു. സ്പോർട്സ് ഡേയുമായി അനുബന്ധിച്ച് മൂന്ന് ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് പരേഡ്ഉണ്ടായിരുന്നു. തുടർന്ന് മാർ ഇവാനിയസ് കോളേജ് ഗ്രൗണ്ടിൽ സ്പോർട്സ് മത്സരങ്ങൾക്കായി പോയി. ഞാൻ ഷോട്ട്പുട്ട് മത്സരത്തിൽ പങ്കെടുത്തു.ഓട്ടം മത്സരം,  ലോങ്ങ് ജമ്പ്  ജാവലിംഗ് ത്രോ തുടങ്ങി നിരവധി മത്സരങ്ങൾ സ്പോർട്സ് ഡേയുടെ ഭാഗമായി ഇന്ന് കോളേജിൽ സംഘടിപ്പിച്ചു. തുടർന്ന് 2 മണിയോടുകൂടി അറ്റൻഡൻസ് സൈൻ ചെയ്ത്കോളേജിൽനിന്നിറങ്ങി.ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു.

No comments:

Post a Comment

Innovative model

 Inorder to taught change of state of matter i introduced a model of water cycle.