3/8/2022 നു മാവേലി expressile ജനറൽ കമ്പാർട്മെന്റിൽ മുൻമ്പ് കേട്ടിട്ട് വരെയില്ലാത്ത theophilus കോളേജിന്ന് adhyom ആയി type chythath ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.... ശെരിക്കും പറഞ്ഞാൽ കണ്ണൂരിൽനിന്നുള്ള ഒരു ഒളിച്ചോട്ടമായിരുന്നുെഎങ്കിലും ഒരുപാട് karyomgal ഞാൻ പഠിച്ചു.... ജീവിതത്തിൽ ഇതുവരെ ട്രെയിനിൽ കേറാത്ത ഞാൻ ഇന്ന് ഒറ്റക്ക് ട്രെയിൻ കേറാൻ പഠിച്ചിരിക്കുന്നു..... ഒരു മണിക്കൂർ പോലും റെയിൽവേ സ്റ്റേഷനിൽ ഒറ്റക്ക് ഇരിക്കാൻ പേടിച്ചിരുന്ന ഞാൻ ഇന്ന് നട്ടപാതിരായിക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിയാലും..... Tensed akathe നേരം വെളുക്കുവോളം ഒറ്റക്ക് ഇരിക്കാൻ പഠിച്ചിരിക്കുന്നു.....ഞാൻ എന്റെ ജീവിതത്തിൽ padichoru karyom എന്താണെന്ന് വെച്ചാൽ..... നമ്മളെ താങ്ങി നിർത്താൻ ആളുകൾ ഉള്ളപ്പോ നമ്മക് എപ്പളും depended അരിക്കും..... Nummuk ഷീണം തോന്നും... Uragan ഒരിടം കിട്ടിയാൽ kollayirununnoke thonnum.... Pakshe നമ്മുക്ക് ഇവിടെ ആരും ഇല്ല... ഈ സിറ്റുവേഷൻ നമ്മൾ ഒറ്റക്ക് ഫേസ് ചെയ്തേ പറ്റു എന്ന് തോന്നുമ്പോ.... മണിക്കൂക്കൾ നമ്മക് preshomallnd akum..... Rathiriyo onmm preshom allnd akum.....
Life long ഉണ്ടാകും എന്ന് നമ്മൾ വിചാരിക്കുന്ന ..... ഏറ്റവും പ്രിയപെട്ട വർ എന്നുകരുതുന്ന ആരും നമ്മടെ ആരും allanu നമ്മൾ ലൈഫിന്റെ ഒരു പോയിന്റ് എത്തുമ്പോ നമ്മൾ തിരിച്ചറിയും.......
ഇത്രയും നാൾ ഇവരോട് ഒക്കെ എന്തുവാ ഇത്ര സംസാരിക്കാൻ ഉണ്ടായിരുന്നത് എന്ന് നമ്മൾ chindhich thodagum...... ശെരിക്കും പറഞ്ഞ ഈ ലോകത്ത് extraordinary ആയ ആരും ഇല്ല.....it is our love towards them make them so special to us ....
അതേന്നെ..... ഈ മനുഷ്യർ ഇങ്ങനെ പാകപ്പെട്ടു വരുന്നതുകാണാൻ നല്ല ഭംഗിയാണ്.......
No comments:
Post a Comment