Wednesday, December 7, 2022
Tuesday, December 6, 2022
Union election
ഇന്ന് കോളേജ് യൂണിയൻ ഇലക്ഷൻ ആയിരുന്നുന്നു..... ഒരു ക്ലാസ്സിൽനിന്ന് 3 ആളുകൾവീതം വന്നിരുന്നു....... വളരെ മത്സരബുദ്ധിയോടെ ഓരോ പോസ്റ്റിനും വേണ്ടി പങ്കെടുക്കാൻ എല്ലാരും readyayirunuu..... തോറ്റു പോയവർ പിന്മാറാതെ അടുത്ത പോസ്റ്റിലേക്ക് veedum പൂർവാധികം ശക്തിയോടെ വീണ്ടുംപോരടി....... ഒടുവിൽ സോഷ്യൽ സയൻസിലെ Renjitha ചെയർമാൻ ayiittula 18 മെമ്പർ യൂണിയൻ നിലവിൽ vannuu..... വളരെ നല്ലൊരു day ആയിരുന്നുന്നു......
Monday, December 5, 2022
Thursday, December 1, 2022
World AIDS day celebration
World AIDS Day 2022: ഡിസംബർ 1 ലോക എയ്ഡ്സ് ദിനമാണ് (World AIDS Day). എയ്ഡ്സിനെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നതിന് തുടക്കമിട്ടത്. ഈ വർഷം ലോക എയ്ഡ്‌സ് ദിനാചരണത്തിന്‍റെ പ്രമേയം `Equalize` ആണ്. വലിയ ആശയം ഉള്‍ക്കൊള്ളുന്ന ഒരു കൊച്ച വാക്ക്.
Subscribe to:
Posts (Atom)
-
INTERNSHIP DAY 2 (13-06-2023) Today i reached the school by 8.45 am and performed the morning duty.....Today I had a class at 8R......it ...
-
INTERNSHIP DAY 29 29 th day of internship phase 2. I reached the school by 8.30 AM and then signed the attendance register at HM’s office. ...
-
Internship day 34 (31/07/2024) Last day of our intership phase. Two months of experiences and memories... It was a great time we had at st....









