School induction 5 th day♥️
സ്കൂൾ ഇൻഡക്ഷൻ അവസാന day ആയിരുന്നു innuu.....കുട്ടികൾ ഞങ്ങൾക്കു feedback നൽകി..... ടീച്ചിങ്നെ കൂടുതൽ ഇഷ്ടപ്പെടുവാനും...... ഒത്തിരി മോഡിഫൈക്കേഷൻ വരുത്തി നല്ലൊരു ടീച്ചർ ആകാനും ഉള്ള ആദ്യ പടിയായിരുന്നു ഇതു...കുട്ടികൾ തന്നെ feedback ഒരു ചവിട്ടുപടിയായി കരുതി... ഭാവിയിൽ ഒരു നല്ലടീച്ചർ ആകും എന്ന പ്രതീഷയോടെ സ്കൂളിൽ നിന്ന് പടിയിറങ്ങി...... ♥️
No comments:
Post a Comment