അങ്ങനെ കാത്തിരുന്ന ആ day വന്നെത്തി.... Navajeeevan സ്കൂൾ arunuuu ഞങ്ങൾ ഹോസ്റ്റലിഴ്സിന് കിട്ടിയത്....8മണിക്ക് ഫുഡിന് bell അടിക്കുമ്പോൾ എണീറ്റു ശീലം ഉള്ള ഞങ്ങൾ 6മണിക്ക് എണീച്ച്, സാരീയുമായുള്ള യുദ്ധതിനു ശേഷം 8.15 നു തന്നെ സ്കൂളിൽ എത്തിച്ചേർന്നു.... ഒരുപാട് ആകാംഷയോടും . ... . അതിലേറെ ആകുലതയോടും കൂടെ ഞങ്ങൾ പ്രിൻസിപ്പൽ മാമിനെ wait chythuu..... Missinte പുഞ്ചിരിയോടുള്ള സംസാരം ഞങ്ങളിലെ ആകുലതയൊക്കെയും എടുത്കളഞ്ഞു....സബ്ജെക്ട് ടീച്ചറിനെ കണ്ടിട്ട് direct ക്ലാസ്സ് എടുക്കാൻ thodagikkoluu ennuu കേട്ടപ്പോ ഞങ്ങളെ നെഞ്ച് ഇടിച്ച ഇടി.....ഞങ്ങൾ ഇന്ന് prepared അല്ലാത്തതുകൊണ്ട് comming daysil എടുക്കാം ennuu ഞങ്ങൾ പറഞ്ഞപ്പോൾ ടീച്ചേർസ് അതു smmathichh തന്നു ..ആദ്യമേ തന്നെ subject teacherznine poyii കണ്ടു.... കെമിസ്ട്രിയിലെ ബിന്ദു ടീച്ചർ ഞങ്ങളെ ക്ലാസ്സ് observationu vilichu.....soil, type of soil, തുടങ്ങിയ topic arunuuu teacher clss എടുത്തത്... ഞങ്ങൾ ക്ലാസ്സിലേക്ക് കയറി ചെന്നപ്പോൾ കുട്ടികൾ ഞങ്ങളെ വളരെ respectode welcome ചെയ്തപ്പോൾ ഞങ്ങളുടെ ഉള്ളിലെ ടീച്ചർ personality പുറത്തുചാടി...... ക്ലാസിനു ശേഷം ടീച്ചർ നാളെ എടുക്കാനുള്ള topic ഞങ്ങൾക്കു divide cheythu തന്നൂ.... ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്, ബിയോളജി ലാബ്, ലൈബ്രറി തുടങ്ങിയവ എല്ലാം ഞങ്ങൾ visit ചെയ്തു. School വരാന്തയിൽ കൂടെ നടന്നപ്പോൾ ഞങ്ങൾടെ മനസ് 20 കൊല്ലം പുറകോട്ട് poyiii.... ഉച്ചക്ക് ഞങ്ങൾ kindergarten sandarshichuu...... കുഞ്ഞിക്കുട്ടികൾ പാടുന്നതും ആടുന്നതും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി..... അവിടുത്തെ facilities അതിമനോഹരം ആരുന്നു....3.15 നു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി....... വളരെ മനോഹരമായൊരു day ആരുന്നു ഇന്ന്....
Subscribe to:
Post Comments (Atom)
-
Reported the school by 8:45 a.m. and perform the morning duty and attended the prayer session with teachers. Today I have observation at 5...
-
INTERNSHIP DAY 4 (15-06-2023) As usual I reached the school by 8:45 and signed the attendance register at HM's office . I had morning ...
-
I got second prize on the poster making competition conducted by maths department.
No comments:
Post a Comment