Tuesday, December 13, 2022

School induction - 2 nd day

School induction 2 nd day♥️

 രണ്ടാം ദിവസവും പതിവ് പോലെ 8 കാലിന് തന്നെ സ്കൂളിൽ റിപ്പോർട്ട് ചെയ്തു..... അറ്റൻഡൻസ് മാർക്ക് ചെയ്തതിനുശേഷം ഓപ്ഷണൽ  ടീച്ചേഴ്സിനെ കാണാൻ പോയി....... ഇന്നെനിക്ക് നാലാമത്തെ hour ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് കെമിസ്ട്രിയിലെ Rutherford atomic model എന്ന ഭാഗം ക്ലാസ് എടുക്കാൻ അവസരം കിട്ടി...... ഇംഗ്ലീഷിൽ ക്ലാസ് എടുക്കാൻ നോക്കണമെന്ന് ടീച്ചറിന്റെ നിർദ്ദേശം ആദ്യം കുറച്ച് ടെൻഷൻ നൽകിയെങ്കിലും പിന്നീട് ഒരുപാട്  മെച്ചപ്പെട്ട് ഇംഗ്ലീഷിൽ തന്നെ ക്ലാസ് എടുക്കാൻ കഴിഞ്ഞു..... പഠിപ്പിച്ച ഭാഗം കുട്ടികൾക്ക് പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് അറിഞ്ഞതിൽ ഞാൻ ഒരുപാട് സന്തോഷവതിയായി.... ഞാൻ ചോദിച്ച ക്വസ്റ്റ്യൻസിന് വിദ്യാർഥികൾ തിരിച്ച് റെസ്പോണ്ട് ചെയ്യുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...... നാലാമത്തെ പിരീഡ് വരെ അനുഭവിച്ച ടെൻഷനിൽ നിന്ന് ഫ്രീ ആകുവാൻ നേരെ ഞാൻ എൽപി സെക്ഷനിലേക്ക് പോയി.....


 കുട്ടികളുടെ കൂടെ സമയം ചെലവഴിക്കാൻ എന്ത് രസമാണെന്നോ...... സമയം പോകുന്നതേ അറിയില്ല...........

 ഇന്ന് ഞങ്ങൾ മൂന്ന് പേർക്കും ക്ലാസ് എടുക്കാൻ അവസരം കിട്ടി. അഞ്ചും ജാനറ്റും അവരുടെ പോഷൻ ഭംഗിയായി ക്ലാസെടുത്തു.......

@ kindergarten park🖤


 ഉച്ച കഴിഞ്ഞുള്ള സെക്ഷൻസ് മൊത്തം എൽപി സ്കൂളിൽ ചെലവഴിച്ചു..... കുട്ടികളെ പഠിപ്പിച്ചും..... കഥ പറഞ്ഞു... കഥ പഠിപ്പിച്ചും... പാട്ടു പാടിച്ചും... ആക്ഷൻ സോങ് കളിപ്പിച്ചും.... ഡാൻസ് കളിപ്പിച്ചും അവരുടെ കൂടെ സമയം പോയത് അറിഞ്ഞില്ല...

ഒരു eveng സെൽഫി എടുത്തു ഞങ്ങൾ ഈ day അവസാനിപ്പിച്ചു......


Clss taking sessions...... @9th  standered...


No comments:

Post a Comment

Innovative model

 Inorder to taught change of state of matter i introduced a model of water cycle.