School induction -3 rd day♥️
ഇന്നും പതിവുപോലെ ഞങ്ങൾ 8.15 nu തന്നെ സ്കൂളിൽ എത്തിച്ചേർന്നു.... അറ്റൻഡൻസ് മാർക്ക് ചെയ്തതിനുശേഷം ഓപ്ഷണൽ ടീച്ചേഴ്സിനെ കാണാൻ പോയി....ഇന്ന് ഞങ്ങൾ ആറാം ക്ലാസ് ലോട്ടാണ് പോയത്അ.....വിടെ ചെന്നപ്പോൾ ടീച്ചർ ഹാജർ എടുക്കുകയായിരുന്നു ഞങ്ങളെ ടീച്ചർ ക്ലാസിലേക്ക് ക്ഷണിച്ച ശേഷം കുട്ടികളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി.... ഇന്ന് ഒരു കുട്ടിയുടെ bdy ആയിരുന്നു..... ഇന്ന് ഞങ്ങൾ ആറാം ക്ലാസിലെ വാട്ടർ എന്ന പാഠഭാഗം കുട്ടികൾക്ക് ക്ലാസ് എടുത്തു കൊടുത്തു.....അതിൽ എനിക്ക് കിട്ടിയത് വാട്ടർ സൈക്കിൾ എന്ന ഭാഗമായിരുന്നു...... എങ്ങനെയാണ് വെള്ളത്തിന്റെ ലഭ്യത തീർന്നു പോകാതെ ഭൂമിയിൽ നിലനിൽക്കുന്നതെന്ന് കുട്ടികൾക്ക് വാട്ടർ സൈക്കിൾ എന്ന ഭാഗത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു..... ഉച്ച കഴിഞ്ഞുള്ള സെക്ഷൻ എൽ പി സ്കൂളിൽ ആയിരുന്നു...... ഇന്ന് ഞങ്ങൾ പുതിയ പുതിയ ആക്ഷൻ സോങ്ങുകൾ കുട്ടികളെ പഠിപ്പിച്ചു.....കുട്ടികൾക്ക് ഒത്തിരി ഇഷ്ടമായി.......... ഞങ്ങൾ ഒമ്പതാളും ഒരുമിച്ചും,അല്ലാതെയും ക്ലാസുകൾ മാനേജ് ചെയ്തു.....വളരെ രസകരമായ പുതിയ ആക്ഷൻ സോങ്ങുകൾ നാളെ പഠിച്ചിട്ട് വരാമെന്ന് പ്രതീക്ഷയിൽ ഹാജർ രേഖപ്പെടുത്തിയ ശേഷം ഞങ്ങൾ സ്കൂളിൽ നിന്നിറങ്ങി..... ഇന്ന് വളരെ നല്ലൊരു ദിനം ആയിരുന്നു.......
No comments:
Post a Comment