Thursday, October 5, 2023

Teaching practise -day 2

ഗോറേറ്റിയിലെ 2 nd day...... രാവിലെ mrng duty indarunu.....2 nd hr janetinte class observationu poyii....4 th hr എനിക്ക് 8Ail metals എന്ന chapter എടുക്കനിണ്ടാരുന്നു..... ക്ലാസ്സ്‌ എനിക്ക് നല്ലോണം മാനേജ് ചെയ്യാൻ പറ്റി..... ഞാൻ padippichth കുട്ടികൾക്കു നല്ലോണം മനസിലായി.... എന്റെ ppt um വീഡിയോ യും കുട്ടികൾക്കു ഇഷ്ടപ്പെട്ടു.....5th hr aleenayude 9ille biology class observationu poyii.... valare nlla class ayirunuu athinu sheshom 6 th hr 7ആം ക്ലാസ്സിൽ സബ്സ്ടിട്യൂഷൻ ഡ്യൂട്ടി കിട്ടി.....രണ്ടു ദിവസം ആയപ്പോൾത്തേക്കും ചെറുതായിട്ട് ഞാൻ മടുത്തോ എന്നുയൊരു സംശയം.... 🌚

No comments:

Post a Comment

Innovative model

 Inorder to taught change of state of matter i introduced a model of water cycle.