Thursday, October 5, 2023
Teaching practice -day 1
അങ്ങനെ കാത്തിരുന്ന ടീച്ചിങ് പ്രാക്റ്റീസ് dayzz വന്ന്എത്തി.... ഒത്തിരിയേറെ പ്രേതിക്ഷയോടെ ഞങ്ങൾ St. Goretti`s hss il ethii... ravile തന്നെ timetable ചെറുതായിട്ട് ഒന്ന് മാറ്റി.... ചെറുതായിട്ട് ഒന്ന് പകച്ചുപോയെങ്കിലും ഞാൻ അത് manage ചെയ്തു....4 th hr 8 ഇൽ സബ്സ്ടിട്യൂഷൻ duty കിട്ടി.... chemical changes enna topic ആയിരുന്നു പഠിപ്പിക്കാൻ തന്നത്... അത് ഒരുവിധത്തിൽ മാനേജ് cheuthu....5 th hr എനിക്ക് 9 ബി il ഫിസിക്സ് ക്ലാസ്സ് ഉണ്ടായിരുന്നു.... പിള്ളേർ കുറച്ചു വിഷയം ആയിരുന്നു..... കണ്ണുരുട്ടിയും qustion ചോദിച്ചും ഞാൻ അവർക്കു മുന്നിൽ ഒരു രാക്ഷസി ayiii നിന്നു... എന്നെ ഭയന്നിട്ട് ആണോന്ന് അറിയില്ല പിള്ളേർ അടങ്ങി ഇരുന്ന്ന്.... netwons 3 3rd law edukkan poya Enik ist law മുതലേ paduppikendi വന്നു... 6 th പീരീഡിൽ 9 ഡി il കെമിസ്ട്രി ക്ലാസ്സ് ഇണ്ടായിരുന്നു.... periodic table ആയിരുന്നു എന്റെ topic....ist day Thane oru burden pole thoniiii....
Teaching practise -day 2
ഗോറേറ്റിയിലെ 2 nd day...... രാവിലെ mrng duty indarunu.....2 nd hr janetinte class observationu poyii....4 th hr എനിക്ക് 8Ail metals എന്ന chapter എടുക്കനിണ്ടാരുന്നു..... ക്ലാസ്സ് എനിക്ക് നല്ലോണം മാനേജ് ചെയ്യാൻ പറ്റി..... ഞാൻ padippichth കുട്ടികൾക്കു നല്ലോണം മനസിലായി.... എന്റെ ppt um വീഡിയോ യും കുട്ടികൾക്കു ഇഷ്ടപ്പെട്ടു.....5th hr aleenayude 9ille biology class observationu poyii.... valare nlla class ayirunuu athinu sheshom 6 th hr 7ആം ക്ലാസ്സിൽ സബ്സ്ടിട്യൂഷൻ ഡ്യൂട്ടി കിട്ടി.....രണ്ടു ദിവസം ആയപ്പോൾത്തേക്കും ചെറുതായിട്ട് ഞാൻ മടുത്തോ എന്നുയൊരു സംശയം.... 🌚
Friday, September 29, 2023
Tuesday, September 26, 2023
Thursday, July 27, 2023
Subscribe to:
Posts (Atom)
-
INTERNSHIP DAY 2 (13-06-2023) Today i reached the school by 8.45 am and performed the morning duty.....Today I had a class at 8R......it ...
-
INTERNSHIP DAY 29 29 th day of internship phase 2. I reached the school by 8.30 AM and then signed the attendance register at HM’s office. ...
-
Internship day 34 (31/07/2024) Last day of our intership phase. Two months of experiences and memories... It was a great time we had at st....














