The Seven twinkling stars of physical science 2022-2024 batch....
Sunday, October 30, 2022
Friday, October 28, 2022
Haske-talent day♥️
വാടി വീഴുന്ന ഓരോ ചെടികൾക്കുള്ളിലും.... കൊഴിഞ്ഞു വീഴുന്ന ഓരോ പൂക്കൾക്കുളിലും ഉണ്ടാകും... ഒറിറ്റ് ജലം കിട്ടിയാൽ ഞാനും ഒരു പൂവായും ചെടിയായും വളരുമെന്നൊരു ആഗ്രഹം.....
Thursday, October 27, 2022
Wednesday, October 26, 2022
Rhombus
എല്ലാവരുടെയും കയ്യടി വാങ്ങിക്കൊണ്ടു അതിമനോഹരമായൊരു പ്രകടനമായിരുന്നു natural science ന്റെയും.... Maths ഡിപ്പാർട്മെന്റെയും....... മഴവില്ലിലെ 7കളർസ് പോലെ...നാച്ചുറൽ സയൻസിലെ 7 മിടുക്കികളുടെ പ്രകടനം അതിമനോഹരമായിരുന്നു...... Mime, മോണോആക്ട് തുടങ്ങിയ talents കാട്ടി maths departmentum അവരോട് തോളോടുത്തോൾ കഴിവ് തെളിയിച്ചു.....
ഇതെല്ലാം കണ്ടു adutha ദിവസം പരുപാടി അവതരിപ്പിക്കണ്ട ഞങ്ങൾ നെഞ്ചിടിപ്പോടെ ആവലാതി പൂണ്ടുനിന്നു......
Tuesday, October 25, 2022
Talent hunt beginzzz😌
Ignited mind of youth is the most powerful resource on the earth.......
അങ്ങനെ.. വന്ന ദിവസം മുതൽ ടീച്ചേർസും ഞങ്ങളും കാത്തിരുന്ന ആ ദിനം എത്തി....ഇന്ന് ഒക്ടോബർ 25 ..... ചങ്ങിടിപ്പോടെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റും മലയാളം ഡിപ്പാർട്മെന്റും രാവിലെ മുതൽ distrubed arunuuu ക്ലാസ്സിൽ.... Oru സാമ്പിൾ വെടിക്കെട്ട് എന്ന ഇതു പോലെ അവരുടെ പ്രകടനം ഞങ്ങളെ ഒരുപാട് enjoy ചെയ്യിപ്പിച്ചു.......
Tuesday, October 18, 2022
Monday, October 17, 2022
Sunday, October 16, 2022
Campus retreat
Be a fire to the world
ഡാനിയേൽ അച്ഛന്റെ ധ്യാനം കൂടണം എന്നുള്ളത് എന്റെ വലിയാഗ്രഹമായിരുന്നു..... Mar Ivanios കോളേജിൽ വെച്ചു നടന്ന 3ദിവസത്തെ ധ്യാനം വളരെയധികം ഹൃദയസ്പർശിയായിരുന്നു..ജോൺ പോൾ ബ്രദറിന്റെ ജീവിതനുഭവം ശെരിക്കും എന്റെ ഉള്ളിൽ ഒരു fire നൽകി...... കോളേജിൽ..... ക്ലാസ്സ് റൂമിൽ...... സമൂഹത്തിൽ ഒക്കെ നമ്മൾ ഒരു fire ആകണം എന്നുള്ള ബ്രിദറിന്റെ ശബ്ദം ഇപ്പോളും കാതുകളിൽ മന്ത്രിക്കുന്നു......mentally ഒരുപാട് മെച്ചപ്പെടാൻ ഈ dhyanom എന്നെ സഹായിച്ചു....ജീവിതത്തിൽ തളർന്നു പോകാതെ പ്രതീക്ഷ വെച്ച് മുന്നേറുവാൻ ആത്മവിശ്വാസംനല്കുന്നതാരുന്നു അച്ചന്റെ വാക്കുകൾ......ശെരിക്കും ഒരു healing തെറാപ്പി തന്നെയായിരുന്നു.....
Friday, October 14, 2022
Thursday, October 13, 2022
Monday, October 10, 2022
Thursday, October 6, 2022
Second chapter starts from here..
-
Reported the school by 8:45 a.m. and perform the morning duty and attended the prayer session with teachers. Today I have observation at 5...
-
INTERNSHIP DAY 4 (15-06-2023) As usual I reached the school by 8:45 and signed the attendance register at HM's office . I had morning ...
-
I got second prize on the poster making competition conducted by maths department.